| Property ID | : | RK9035 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 74 CENT |
| Entrance to Property | : | DIRECT TO ROAD |
| Electricity | : | YES |
| Source of Water | : | WELL AND PIPELINE |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1 LAKH / CENT |
| City | : | PUTHENCHANTHA |
| Locality | : | PADAYANIVATTAM |
| Corp/Mun/Panchayath | : | VALLIKKUNNAM PANCHAYATH |
| Nearest Bus Stop | : | PADAYANIVATTAM |
| Name | : | R . SOMARAJAN PILLA |
| Address | : | |
| Email ID | : | |
| Contact No | : | 9301760913 , 9847037884 |
ആലപ്പുഴ,മാവേലിക്കര താലൂക്കിലെ പടയണിവട്ടത് 74 സെന്റ് വസ്തു വില്പനക്ക്. പടയണിവട്ടം - കണ്ണനാകുഴി റോഡ് സൈഡിൽ ആണ് ഈ വസ്തു. മനോഹരവും പ്രകൃതി സൗന്ദര്യവും ഉള്ള ഈ വസ്തു വീട് നിർമാണത്തിനും മറ്റു വ്യവസായിക ആവശ്യത്തിനും വളരെ അനുയോജ്യമായ വസ്തു ആണ്. ഇവിടെ നിന്നും പടയണിവട്ടം ഹെൽത്ത് സെന്റർ, പ്രൈമറി സ്കൂൾ, പടയണിവട്ടം ക്ഷേത്രം എല്ലാം തന്നെ 500 മീറ്റർ മാത്രം ദൂരം.
ഉദ്ദേശിക്കുന്ന വില 1 ലക്ഷം / സെന്റ്.