Description
മാവേലിക്കര പ്രതിഭ തീയേറ്ററിന്റെ പുറകു വശത്ത് മാവേലിക്കര - മാന്നാർ റൂട്ടിൽ പുതിയകാവ് ജംഗ്ഷന് 200 മീറ്റർ മാറി ടാറിട്ട റോഡ് സൈഡിൽ 20 cent ചുറ്റുമതിലോട് കൂടിയ സ്ഥലവും 3 bedroom അടങ്ങിയ ഓടിട്ട വീടും വിൽപ്പനക്ക്. കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിൽ ഫലവൃക്ഷങ്ങളും തെങ്ങുകളും ഉൾപ്പെടുന്നുണ്ട്. മാവേലിക്കര ടൗണിന്റെ അടുത്ത് വരുന്ന പ്ലോട്ട് ആയതിനാൽ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 4.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446905494,9778246585 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.