Description
ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിൽ പെട്ട കുട്ടംപേരൂരിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 48 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക്.2 ബെഡ്റൂമുകൾ അടങ്ങുന്ന വീട് ആണിത്. ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ സ്ഥലം.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർമാർക്കറ്റ്, പള്ളി, മദ്രസ്സ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 75 ലക്ഷം രൂപ. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 08497022314 എന്ന നമ്പറിൽ ബന്ധപ്പെടുക