Description
ആലപ്പുഴ ജില്ലയിലെ കായം കുളം റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപം commercial പ്ലോട്ട് വില്പനക്ക് ഉണ്ട്.25 സെന്റ് സ്ഥലത്ത് 2000 SQFT ൽ ഉള്ള ബിൽഡിങ്ങ് ആണ് നിലവിൽ ഉള്ളത്. Pwd റോഡ് സൈഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഫ്ലാറ്റുകളും, ഷോപ്പുകളും നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 20 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446044483,8547225481 എന്ന നമ്പറിൽ ബന്ധപ്പെടുക (please avoid brokers. Single owner property ).