Description
ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കല്ലുമാലയിൽ 27 സെന്റ് സ്ഥലവും 4000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദര ഭവനം. ഇതിൽ 4 ബെഡ്റൂമുകൾക്ക് അറ്റാച്ഡ് ബാത്ത് റൂം സൗകര്യം ലഭ്യമാണ്. കൂടാതെ 2 കോമൺ ബാത്ത് റൂമും ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, പള്ളി, മദ്രസ്സ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു ഔട്ട് ഹൗസും ഉണ്ട്. ഇവിടെ നിന്നും മാവേലിക്കര റെയിൽവേസ്റ്റേഷനിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495309859, 9446486108,9656049730, 9388309859, 001 2038093970 (watsapp )എന്ന നമ്പറിൽ ബന്ധപ്പെടുക.