Description
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര പഞ്ചായത്തിൽ പെട്ട കൊയ്പള്ളിക്ക് കാരായ്മ ദേവിക്ഷേത്രത്തിനു സമീപം 1 ഏക്കർ സ്ഥലവും 2300 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. 150 മീറ്റർ പഞ്ചായത്ത് റോഡ് ഫ്രന്റേജും സൈഡ് ഫുട്ടേജും, 100 മീറ്റർ ടാർ റോഡ് ഫ്രന്റ് ഫ്രൂട്ടേജോട് കൂടിയ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 35 തെങ്ങ്,15 മാവ് എന്നിവ ഉണ്ട്.ഇവിടെ നിന്നും sanskrit സ്കൂളിലേയ്ക്ക് 100 മീറ്റർ ദൂരം മാത്രം.ഇവിടെ നിന്നും കായംകുളത്തേക്കും, റെയിൽവേ സ്റ്റേഷനിലേയ്ക്കും 3 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 3.5 കോടി രൂപ(NEGOTIABLE ) . ആവശ്യക്കാർ 9820547135,9920569705 എന്ന നമ്പറിൽ ബന്ധപ്പെടുക