Description
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പെട്ട തുറവൂർ 700 SQFT വീടും 1 ഏക്കർ പുരയിടത്തോട് കൂടിയതും 47 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. എല്ലാവിധ വാഹനങ്ങളും കയറുന്ന വഴിയോട് കൂടിയ വസ്തു. മൂലയിൽ കോതമല റോഡിന് സമീപം. നാഷണൽ ഹൈവേയിൽ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ വസ്തു ഉള്ളത്. 1 ഏക്കർ വീടിനും പുരയിടത്തിനും കൂടി ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപയും, 47 സെന്റ് നിലം മൊത്തത്തിൽ 6 ലക്ഷം രൂപയുമാണ് ഉദ്ദേശിക്കുന്നത്.ആവശ്യക്കാർ +919605072823,9400203910 എന്ന നമ്പറിൽ ബന്ധപ്പെടുക