Description
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പെട്ട മണ്ണഞ്ചേരി പഞ്ചായത്തിൽ ആപ്പൂർ ജംഗ്ഷന് സമീപത്തായി 5 സെന്റ് സ്ഥലവും 900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. എല്ലാവിധ വാഹനങ്ങളും കയറുന്ന വഴിയോട് കൂടിയ വസ്തു. പൂന്തോപ്പ് - പൂറ്റിവേലി റോഡിനു സമീപമയാണ് ഈ വസ്തു. ഈ വസ്തുവിൽ നിന്നും ആലപ്പുഴ ടൗണിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടി യുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ9446023074,8075378776 എന്ന നമ്പറിൽ ബന്ധപ്പെടുക.