| Property ID | : | RK9145 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 20 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 8 LAKHS /CENT(NEGOTIABLE ) |
| City | : | ALAPPUZHA |
| Locality | : | KALARCODE |
| Corp/Mun/Panchayath | : | ALAPPUZHA MUNCIPALITY |
| Nearest Bus Stop | : | KAITHAVANA JUNCTION |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9947305488, 9349684235 |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പഴയവീട് വില്ലേജിൽപ്പെട്ട കളർകോഡിൽ 20 സെന്റ് സ്ഥലം വിൽപ്പനക്ക്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം മാറി കളർകോഡ് മഹാദേവ ക്ഷേത്ര വടക്കേനട റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. എല്ലാവിധ വാഹനങ്ങളും സുഗമമായി പോകുന്ന വഴിയോടു കൂടിയതാണ് ഈ സ്ഥലം. ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ സ്കൂൾ, ബാങ്ക്, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ
അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് സെന്റിന് 8 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് ( Negotiable ). കൂടുതൽ വിവരങ്ങൾക്കും വസ്തു നേരിട്ട് കാണുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9947305488, 9349684235