Description
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ, MAIN റോഡിൽ നിന്ന് ഏകദേശം 40 മീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന 11 സെന്റ് സ്ഥലവും വീടും 23 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്.
റോഡ് സൈഡ് പ്രവേശന സൗകര്യമുള്ള 11 സെന്റ് സ്ഥലത്ത് 2 ബെഡ്റൂമുകളുള്ള ഒറ്റനില വീട് ഉൾപ്പെടുന്നു. വൈദ്യുതി, ജലസൗകര്യം എന്നിവ ലഭ്യമാണ്. ശാന്തമായ residential പ്രദേശത്തായതിനാൽ താമസത്തിനും ഭാവിയിലെ നിക്ഷേപത്തിനും അനുയോജ്യമായ പ്രോപ്പർട്ടിയാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9946273490,9496758662 എന്ന നമ്പറിൽ ബന്ധപ്പെടുക