| Property ID | : | RK9154 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 46 CENTS |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Source of Water | : | WELL |
| Built Area | : | 1900 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | |
| Floors | : | 2 |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 90 LAKHS (NEGOTIABLE) |
| City | : | CHERTHALA |
| Locality | : | KR PURAM |
| Corp/Mun/Panchayath | : | PALLIPURAM PANCHAYATH |
| Nearest Bus Stop | : |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 9539652433, 9745744680, 9567234620 |
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം പഞ്ചായത്തിൽപ്പെട്ട കെ.ആർ. പുരം പ്രദേശത്ത് 46 സെന്റ് സ്ഥലവും 1,900 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ചേർത്തല അരികുറ്റി റോഡിൽ നിന്ന് 300 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിക്ക് അടുത്തായി ഹെൽത്ത് സെന്ററും, എൻ.എസ്.എസ് (NSS) കോളേജും (100 മീറ്റർ / 500 മീറ്റർ അകലത്തിൽ) സ്ഥിതി ചെയ്യുന്നു. കൂടാതെ, ഇൻഫോപാർക്കിൽ നിന്ന് 300 മീറ്റർ അകലത്തിലും, ഫുഡ് പാർക്കിൽ നിന്ന് 500 മീറ്റർ അകലത്തിലും, വടകുംകര ക്ഷേത്രത്തിൽ നിന്ന് 1 കിലോമീറ്റർ അകലത്തിലും, പള്ളിപ്പുറം പഞ്ചായത്തിൽ നിന്ന് 1 കിലോമീറ്റർ അകലത്തിലുമായാണ് ഈ പ്രൈം പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങളുംതുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ആകെ 90 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത് (Negotiable). ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഫോൺ: 9567234620 ഫോൺ / വാട്സാപ്പ്:9539652433, 9745744680